Sunday, November 9, 2014

അവില്‍ വിളയിച്ചത്






അവില്‍ - 1 k , ശര്‍ക്കര - 3 /4 k . ഉണക്കതേങ്ങ- 2 എണ്ണം,

ഏലക്ക- 6, ചെറുപയര്‍ പയര്‍ വറുത്തുപൊടിച്ചത് - 1 /4 k

കപ്പലണ്ടി വറുത്തു തോല്‍ നിക്കിയത്- 1 /4 k ,

ശര്‍ക്കര 3 കപ്പ്‌ വെള്ളമൊഴിച്ച് മണ്ണ് നിക്കിയത് ഒരു ചുവടു
കട്ടിയുള്ള പാത്രത്തില്‍ ഒഴിച്ചു നല്ലപോലെ തിളക്കുന്പോള്‍
ചുരണ്ടിയ തേങ്ങ യിട്ടു അര വേവകുന്പോള്‍. തീ കുറച്ചു
വെച്ച്. ബാക്കിയുള്ള ചേരുവകള്‍ ഇട്ടു ഇളക്കി. ചുടൊടെ
വേറൊരു പാത്രത്തില്‍ മാറ്റുക. കുറച്ച് ചുടറിയ ശേഷം
ഉപയോഗിക്കാം. 3 മാസം വരെ കേടാകാതെ ഇരിക്കും.പഴം
കുട്ടി കഴിക്കാം.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home