കപ്പ അപ്പം
നല്ല പൊടിയുള്ള മൂത്ത കപ്പ ഉരച്ചു
കൈകൊണ്ടു നന്നായി തിരുമ്മി
പിഴിഞ്ഞ് എടുത്തത് 1/2 kg
കോഴി മുട്ട 1
തേങ്ങ ചിരകിയത് 1 മുറി
പഞ്ചസാര 1/2 കപ്പ് പൊടിച്ചത്
(മധുരം കൂട്ടുകയോ കുറയ്ക്കുകയോ
ചെയ്യാം)
വാനില എസ്സ്സെന്‍സ് 1 ടീ സ്പൂണ്‍
ഏലക്ക പൊടിച്ചത് 3 എണ്ണം
മുകളില്പരഞ്ഞിരിക്കുന്ന ചേരുവകള്‍ എല്ലാംകൂടി നന്നായി കൈകൊണ്ട് നന്നായി മിക്സ് ചെയ്തു നെയ്യ് പുരട്ടിയ പാത്രത്തില്‍ കൈകൊണ്ടു തന്നെ നന്നായി പാത്രത്തില്‍ നിരത്തി ഇഡ്ഡലി പാത്രത്തില്‍ വച്ച് 1/2 മണിക്കൂര്‍ ആവിയില്‍ വേവിച്ചു തണുക്കുമ്പോള്‍ ഇഷ്ട്ടമുള്ള ഷെയ്പ്പില്‍ മുറിച്ചു എടുക്കാം .

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home